ന്യൂഡല്‍ഹി:രാജ്യത്തെ ടെലികോം മേഖല കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ച് പ്രമുഖ മൊബൈല്‍ സേവന ദാതാക്കളായ വോഡാഫോണ്‍ ഐഡിയയും എയര്‍ടെല്ലും. 2019 ഡിസംബര്‍ ഒന്നുമുതല്‍ താരിഫ്…