പീരുമേട്: മഴക്കെടതിയിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ എത്തിയ എം.എൽ.എ.വാഴൂർ സോമനും സംഘവും അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടിക്കാനത്തിനു സമീപം മുറിഞ്ഞപുഴയിലാണ് എം.എൽ.എ.യും പോലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരും മണ്ണിടിച്ചിലിൽ നിന്നും…