missing woman and man found dead in payynnur kannur
-
News
കാണാതായ യുവതിയുടെ മൃതദേഹം മറ്റൊരുവീട്ടിൽ, വീട് നോക്കാൻ ഏൽപ്പിച്ചിരുന്ന യുവാവും മരിച്ചനിലയിൽ
കണ്ണൂര്‍: പയ്യന്നൂരില്‍ കാണാതായ യുവതിയെ മറ്റൊരുവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാതമംഗലം സ്വദേശി അനിലയെയാണ് പയ്യന്നൂര്‍ അന്നൂരിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. അതിനിടെ, ഈ വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന…
Read More »