Missing students from thrissur found at Maharashtra
-
News
തൃശൂരിൽനിന്ന് കാണാതായ പെണ്‍കുട്ടികളെയും ആണ്‍കുട്ടിയെയും കണ്ടെത്തി, മഹാരാഷ്ട്രയിൽ
തൃശൂർ: കൂർക്കഞ്ചേരിയിൽ നിന്നു കാണാതായ മൂന്നു വിദ്യാർഥികളെ മഹാരാഷ്ട്രയിൽ കണ്ടെത്തി. ഒൻപതാം ക്ലാസുകാരായ രണ്ടു പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയുമാണ് മഹാരാഷ്ട്രയിലെ പൻവേലിൽ കണ്ടെത്തിയത്. സ്ഥലത്തെ മലയാളികളാണ് കുട്ടികളെ…
Read More »