missed perol pumb owner from guruvayur found dead
-
Crime
തൃശൂരില്‍ കാണാതായ പെട്രോള്‍ പമ്പ് ഉടമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
തൃശൂര്‍: കാണാതായ പെട്രോള്‍ പമ്പ് ഉടമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തൃശൂര്‍ കയ്പമംഗലം സ്വദേശി മനോഹരന്റെ മൃതദേഹമാണ് ഗുരുവായൂരിലെ മമ്മിയൂരില്‍ റോഡരികില്‍നിന്ന് കണ്ടെത്തിയത്. കൈകള്‍ പിന്നിലേക്ക് കൂട്ടിക്കെട്ടിയ…
Read More »