Misbehaviour while traveling in general compartment
-
News
‘ആ കൈ പുറകിലൂടെ വയറിലേക്ക് വരാൻ തുടങ്ങി’, ജനറൽ കംപാർട്ട്മെന്റിലെ യാത്രയ്ക്കിടെ ദുരനുഭവം, തുണയായി കേരള പൊലീസ്
കൊച്ചി: ട്രെയിനിലെ ജനറൽ കംപാർട്ട്മെന്റ് യാത്രയ്ക്കിടെ അപമര്യാദയായി പെരുമാറാൻ ശ്രമിച്ച യുവാവിനെ പിടികൂടാൻ യുവതിയ്ക്ക് സഹായമായത് കേരള പൊലീസ് മാത്രം. കോഴിക്കോട് നിന്നും എറണാകുളത്തേക്കുള്ള യാത്രയിലാണ് യുവതിക്ക്…
Read More »