ബെംഗളൂരു: പി.ഡബ്ല്യു.ഡി എഞ്ചിനീയറുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ചുവരിലെ പൈപ്പുകൾക്കുള്ളിൽ നിറച്ചുവെച്ച നിലയിൽ ലക്ഷങ്ങളുടെ നോട്ടുകൾ. കർണാടകയിലെ കൽബുർഗി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. പി.ഡബ്യു.ഡി വകുപ്പിലെ…