മയാമി: പിഎസ്ജിയിലെ രണ്ടുവര്‍ഷ കരാര്‍ പൂര്‍ത്തിയാക്കിയ മെസി ബാഴ്സലോണയിലേക്ക് തിരികെ പോകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. സ്പാനിഷ് ക്ലബിലേക്ക് മടങ്ങാന്‍ മെസി ആഗ്രഹിച്ചിരുന്നു. എന്നാല്‍ ബാഴ്സലോണയുടെ സാമ്പത്തിക പ്രതിസന്ധി മാറ്റമില്ലാതെ…