merin murder usa
-
കൊല്ലാനുറച്ച്, മെറിനെയും കാത്ത് ആശുപത്രിക്കു പുറത്ത് നെവിന് കാത്തുനിന്നത് 45 മിനിറ്റ് ; തടയാന്‍ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തി
കോറല്‍ സ്പ്രിങ്സ് : യുഎസിലെ മയാമിയില്‍ കുത്തേറ്റു മരിച്ച മലയാളി നഴ്സ് മെറിന് ജോയി (28) യെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഭര്‍ത്താവ് ഫിലിപ് മാത്യു (നെവിന്) ബ്രൊവാഡ്…
Read More »