തെലുങ്ക് ചിത്രം ‘ഏജന്റിന്റെ’ ചിത്രീകരണത്തിനായി മെഗാസ്റ്റാര്‍ മമ്മൂട്ടിയിപ്പോള്‍ ഹംഗറിലാണ്. അവിടെനിന്നുളള ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആരാധകരുടെ ശല്യമില്ലാതെ കൂളായി മമ്മൂട്ടി റോഡിലൂടെ നടന്നുപോകുന്നതും…