Meftal warning alert central government
-
News
പാർശ്വഫലങ്ങൾ ഗുരുതരമായേക്കാം’ ഈ വേദനസംഹാരിയിൽ മുന്നറിയിപ്പുമായി സർക്കാർ
ഡൽഹി: മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വളരെ എളുപ്പം ലഭിക്കുന്ന വേദന സംഹാരിയായ മെഫ്താലിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. മനുഷ്യശരീരത്തിൽ ഇത് ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കുമെന്നും ആന്തരിക അവയവങ്ങൾ തകരാറിലായേക്കും…
Read More »