Meenachilar
-
മീനച്ചിലാറ്റിൽ കണ്ടെത്തിയ മൃതദേഹം പോലീസുകാരന്റെ സഹോദരന്റേത്, മരണകാരണം വ്യക്തമല്ല
പാലാ: ഭരണങ്ങാനത്ത് മീനച്ചിലാറ്റിലെ കടവിൽ കണ്ടെത്തിയത് പോലീസ് ഉദ്യോഗസ്ഥന്റെ സഹോദരന്റെ മൃതദേഹം എന്ന് തിരിച്ചറിഞ്ഞു. വ്യാപാരി കൂടിയായ വെട്ടിക്കൽ സാബു കുമാറാണ് മരിച്ചത്. പള്ളിക്കത്തോട്ടിൽ വ്യവസായസ്ഥാപനം നടത്തുകയായിന്നു. …
Read More »