MDMA seized in Thrissur
-
News
തൃശൂരിൽ വൻമയക്കുമരുന്ന് വേട്ട,56.65 ഗ്രാം എംഡി എംഎ പിടികൂടി
തൃശൂർ: തൃശൂരിൽ നടന്ന വൻമയക്കുമരുന്ന് വേട്ടയിൽ പിടികൂടിയത് മാരകമയക്കുമരുന്നായ എംഡിഎംഎ. 56.65 ഗ്രാം എംഡി എംഎ ആണ് തൃശൂർ വോൾവോ ടൂറിസ്റ്റ് ഹോമിൽ നിന്ന് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്.…
Read More »