Massive Explosion
-
News
ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് വൻ അഗ്നിബാധ;മുംബൈയിൽ രക്ഷാപ്രവർത്തനം തുടരുന്നു
മുംബൈ: താനെ ഡോംബിവാലിയിലെ കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടിത്തം. ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ, ഫാക്ടറിയിൽനിന്ന് 20 പേരെ ഒഴിപ്പിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. വ്യാഴാഴ്ച…
Read More »