കൊച്ചി: മരടിലെ ഫ്ളാറ്റ് ഉടമകളില്‍ നഷ്ടപരിഹാരം ലഭിക്കാന്‍ യോഗ്യത ഉള്ളവരുടെ പട്ടിക മരട് നഗരസഭ സര്‍ക്കാരിന് കൈമാറി. നഷ്ടപരിഹാരത്തിന് ആകെ 241 പേര്‍ക്ക് അര്‍ഹതയുണ്ടെന്നാണ് നഗരസഭയുടെ കണ്ടെത്തല്‍.…