Maoists threaten three traders in Kozhikode
-
മാവോയിസ്റ്റുകളുടെ പേരിൽ മൂന്നു വ്യാപാരികൾക്ക് ഭീഷണിക്കത്ത്; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
കോഴിക്കോട്: മാവോയിസ്റ്റുകളുടെ പേരിൽ കോഴിക്കോട്ടെ മൂന്ന് വ്യാപാരികൾക്ക് ഭീഷണി കത്ത് ലഭിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.പി ശ്രീജിത്തിന്റെ നേതൃത്ത്വത്തിലാണ് പരിശോധന. കോഴിക്കോട്…
Read More »