Maoist attack nine soldiers died
-
News
ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണം; 9 ജവാൻമാർക്ക് വീരമൃത്യു; വാഹനം സ്ഫോടനത്തിൽ തകർത്തു
റായ്പുര്‍: ഛത്തീസ്ഗഢിലെ ബിജാപുരില്‍ മാവോവാദി ആക്രമണത്തില്‍ ഒമ്പത് ജവാൻമാർക്ക് വീരമൃത്യു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരേയാണ് മാവോവാദികളുടെ ആക്രമണമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം മാവോവാദികള്‍…
Read More »