ന്യൂഡല്‍ഹി: മരടിലെ ഫ്ളാറ്റ് നിര്‍മ്മാതാക്കളുടെ സ്വത്തുവകകള്‍ സുപ്രീംകോടതി കണ്ടുകെട്ടി. നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകളും കോടതി മരവിപ്പിച്ചു. മരടിലെ താമസക്കാര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തുക നിര്‍മ്മാതാക്കളില്‍ നിന്ന് തന്നെ ഈടാക്കാം…
Read More »