Manjummal boys associate director Anil Xavier passed away
-
News
ഫുട്ബോള്‍ കളിക്കിടെ ഹൃദയാഘാതം; മഞ്ഞുമ്മൽ ബോയ്സ് ന്റെ സഹ സംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു
കൊച്ചി:സിനിമ സഹസംവിധായകന് അനില്‍ സേവ്യര്‍ (39) നിര്യാതനായി.ഫുട്ബോള്‍ കളിക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാന്‍ എ മന്, തല്ലുമാല, മഞ്ഞുമ്മല്‍ ബോയ്സ്, തെക്ക്…
Read More »