man-was-found-dead-in-the-kumbalam-panchayat-office
-
News
കുമ്പളം പഞ്ചായത്ത് ഓഫീസില്‍ ഒരാള്‍ മരിച്ചനിലയില്‍; മുഖത്ത് മര്‍ദ്ദനമേറ്റ പാടുകള്‍, കൊലപാതകമെന്ന് സംശയം
കൊച്ചി: കുമ്പളം പഞ്ചായത്ത് ഓഫീസ് വളപ്പില്‍ ഒരാളെ മരിച്ചനിലയില്‍ കണ്ടെത്തി. പനങ്ങാട് സ്വദേശി രഞ്ജിത്തിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മുഖത്ത് മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ട്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക…
Read More »