Man killed father kozhikode
-
News
കോഴിക്കോട്ട് മകൻ അച്ഛനെ കുത്തിക്കൊന്നു, 8 വർഷം മുൻപ് അമ്മയെ കൊലപ്പെടുത്തിയത് മറ്റൊരു മകൻ
കോഴിക്കോട്: ബാലുശ്ശേരി പാനായിയിൽ മാനസിക രോഗിയായ മകൻ അച്ഛനെ കുത്തിക്കൊന്നു. ചനോറ അശോകനാണ് മരിച്ചത്. പ്രതിയായ മകൻ സുബീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വൈകീട്ട് വീട്ടിൽ…
Read More »