Man jumped in grandsons burial fire
-
News
ചെറുമകൻ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു; സംസ്കാര ചടങ്ങുകൾക്കിടെ മുത്തച്ഛൻ ചെറുമകൻ്റെ ചിതയിൽ ചാടി ജീവനൊടുക്കി
ഭോപ്പാൽ: ലഹരി മരുന്നിന് അടിമയായ ചെറുമകൻ ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കി. ചെറുമകന്റെ ചിതയിൽ ചാടി ജീവനൊടുക്കി 65കാരൻ. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് നടുക്കുന്ന സംഭവം നടന്നത്. ശനിയാഴ്ച…
Read More »