Man dies in elephant attack
-
News
കാണാതായിട്ട് രണ്ടു ദിവസം,വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാള്‍ കൊല്ലപ്പെട്ടു
കല്‍പ്പറ്റ: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തോൽപ്പെട്ടി നരിക്കല്ലിൽ കാപ്പിത്തോട്ടത്തിൽ ആണ് സംഭവം. പന്നിക്കല്‍ കോളനിയിലെ ലക്ഷ്മണൻ (55) ആണ് മരിച്ചത്. ആദിവാസ വിഭാഗത്തിൽ നിന്നുള്ളയാളാണെന്നാണ്…
Read More »