മലയാളികളുടെ പ്രിയനടിയാണ് മംമ്ത മോഹന്‍ദാസ്. കാന്‍സറിനെ അതിജീവിച്ച് വീണ്ടും സിനിമയില്‍ സജീവമായ താരം ഒരുപാട് പേര്‍ക്ക് പ്രചോദനവുമാണ്. മംമ്ത ഒടുവില്‍ നടത്തിയ ഫോട്ടോഷൂട്ടിന്റെ ഏതാനും ചില ചിത്രങ്ങള്‍…