mampad-college-students-removed-morality-flex
-
News
‘സാധനം കീറി റോഡിലിട്ടിട്ടുണ്ട്, ഫ്രെയിം വേണേല്‍ കൊണ്ട് പോയി വിറക് ആക്കിക്കോളൂ’; മമ്പാട്ടെ പൗര സമിതിക്കാരോട് മമ്പാട് കോളേജ് വിദ്യാര്‍ത്ഥികള്‍
മലപ്പുറം: മമ്പാട് എംഇഎസ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ വൈകുന്നേരം അഞ്ച് മണിക്ക് ശേഷം ക്യാമ്പസില്‍ നില്ക്കരുതെന്നാവശ്യപ്പെട്ട് പൗരസമിതി സ്ഥാപിച്ച ഫ്ളെക്സ് കീറിയെറിഞ്ഞ് വിദ്യാര്‍ത്ഥികള്‍. ബോര്‍ഡ് കീറിയെറിഞ്ഞതിന് ശേഷമുള്ള ഫോട്ടോയും…
Read More »