Mammootty has initial signs of colon cancer; will undergo five days of proton therapy
-
News
വന്‍കുടലില്‍ അര്‍ബുദത്തിന്റെ പ്രാഥമിക ലക്ഷണം; മമ്മൂട്ടി വിശ്രമത്തില്‍; അഞ്ചു ദിവസത്തെ പ്രോട്ടോണ്‍ തെറാപ്പി നടത്തും
ചെന്നൈ: അഭിനയത്തിൽ നിന്ന് താത്ക്കാലിക വിശ്രമമെടുത്ത് മലയാളത്തിന്റെ പ്രിയങ്കരനായ നടൻ മമ്മൂട്ടി. വൻ കുടലിൽ അർബ്ബുദത്തിന്റെ പ്രാഥമിക ലക്ഷണം കണ്ടതിനെത്തുടർന്ന് ചെന്നൈയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം…
Read More »