Mammootty and Prithviraj help a child farmer in Thodupuzha
-
News
തൊടുപുഴയിലെ കുട്ടിക്കര്ഷകന് സഹായവുമായി മമ്മൂട്ടിയും പൃഥ്വിരാജും; കൃഷ്ണഗിരിയിൽ പശുക്കളെ വാങ്ങാൻ ഒപ്പം പോകുമെന്ന് ജയറാം
തൊടുപുഴ∙ ഭക്ഷ്യ വിഷബാധയേറ്റ് 13 കന്നുകാലികൾ നഷ്ടമായ കുട്ടിക്കർഷകന് സഹായവുമായി നാടൊന്നാകെ രംഗത്ത്. നടൻ മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നൽകുമെന്നും അറിയിച്ചു.…
Read More »