Malayali youth died in Saudi after hitting his vehicle in camel
-
News
മദീന സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം ഒട്ടകത്തിലിടിച്ചു: യുവാവ് മരിച്ചു
ജിദ്ദ:സൗദി അറേബ്യയിൽ വാഹനാപകടത്തിസൽ മലയാളി യുവാവ് മരിച്ചു. മലയാളി കുടുംബം സഞ്ചരിച്ച വാഹനം ഒട്ടകത്തിലിടിച്ചാണ് അപകടം ഉണ്ടായത്. മദീന സന്ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം…
Read More »