ആള്‍ക്കൂട്ടക്കൊലപാതകത്തിനിരയായ ആദിവാസി യുവാവ് മധുവിന്റെ ജീവിതത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഉറുമ്പിന് കേന്ദ്രകഥാപാത്രമാക്കി നിര്‍മിച്ച ‘മധുരം’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഒരു കഷ്ണം മധുരത്തിനായി അത്യധ്വാനം ചെയ്യുന്ന ഉറുമ്പ് ധാരാളം…