M N karassery about MT health status
-
News
‘തോളത്ത് തട്ടി വിളിച്ചിട്ടും പ്രതികരിച്ചില്ല; ഓക്സിജന്‍ മാസ്ക് വെച്ച് കണ്ണടച്ച് കിടക്കുകയാണ്; ശരീരത്തില്‍ ഓക്സിജന്‍ കുറവാണെന്നാണ് ഡോക്ടേഴ്സ് പറഞ്ഞത്’ എംടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് കാരശ്ശേരി; പ്രാര്‍ത്ഥനയോടെ കേരളം
കോഴിക്കോട്: കോഴിക്കോട് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന വിഖ്യാത സാഹിത്യകാരന് എംടി വാസുദേവന്‍ നായരെ സന്ദര്‍ശിച്ച് എം എന്‍ കാരശ്ശേരി. കഴിഞ്ഞ അഞ്ചു ദിവസമായി കോഴിക്കോട്…
Read More »