കോട്ടയം: കനത്ത മഴയേത്തുടർന്ന് മഹാത്മാഗാന്ധി സർവകലാശാല ഒക്ടോബർ 22 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.