കൊല്ലം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനമായ ഓണം ബംപറിന്റെ 12 കോടിയുടെ ഉടമകളെ തിരിച്ചറിഞ്ഞു. ആറ് ഭാഗ്യശാലികള്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്.…