കോട്ടയം: കാലവർഷം ശക്തി പ്രാപിച്ചതോടെ താറുമാറായ അവസ്ഥയിലാണ് സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം. വേണാട് എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്.ഇതിനിടെ തൃശൂരിൽ ട്രാക്കിലേക്ക് മരം വീണതോടെ…