ചൈനയിലെ ഷാങ്ഹായ് നഗരത്തില്‍ വീണ്ടും കോവിഡ് വ്യാപനം. ഇതേത്തുടര്‍ന്ന് അധികൃതര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കടുത്ത നിയന്ത്രണങ്ങളാണ് ചൈനയിലെ തീരദേശ നഗരമായ ഷാങ്ഹായിയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് ടെസ്റ്റ് നടത്താനല്ലാതെ…