liquor ban
-
Kerala
അമിതമായി മദ്യപിച്ചിരുന്നവര്‍ മദ്യം ലഭിക്കാത്ത സാഹചര്യത്തോട് പൊരുത്തപ്പെട്ടു; ഇനി സ്വയം നിയന്ത്രണം കൂടി ആയാല്‍ മദ്യപാനത്തില്‍ നിന്ന് വിടുതല്‍ പ്രാപിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ അമിതമായി മദ്യപിച്ചിരുന്നവര്‍ പോലും മദ്യം ലഭിക്കാത്ത സാഹചര്യത്തോട് പൊരുത്തപ്പെട്ടു വരുന്നതായി ആരോഗ്യ പ്രവര്‍ത്തകരുടെ കണ്ടെത്തല്‍. ഒരു തരത്തിലും മദ്യം കിട്ടില്ലെന്ന സാഹചര്യം…
Read More »