കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ രണ്ട് ദിവസം സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി.48 മണിക്കൂർ മദ്യ നിരോധനം ആരംഭിച്ചു. ഇന്ന് വൈകുന്നേരം ആറ് മണിയ്ക്ക് ആരംഭിച്ച നിരോധനം…