കൊച്ചി:അങ്കമാലിയിൽ മിന്നലേറ്റ് വീട്ടമ്മ മരിച്ചു.മൂക്കന്നൂർ സ്വദേശി അമ്മിണി (64) ആണ് മരിച്ചത്.പാടത്ത് നിൽക്കുമ്പോൾ മിന്നലേൽക്കുകയായിരുന്നു. സംസ്ഥാനത്ത് വ്യാപകമായി പെയ്ത മഴ യോടൊപ്പം ഇപ്പം പലയിടങ്ങളിലും ഇടിമിന്നൽ ഉണ്ടായി…