less people on the bus; Curtain consideration at KSRTC Swift
-
News
ചൂടു കൂടുന്നു,ബസില്‍ ആളു കുറയുന്നു; കെഎസ്ആർടിസി സ്വിഫ്റ്റില്‍ കർട്ടന് പരിഗണനയില്‍
തിരുവനന്തപുരം: അസഹ്യമായ ചൂടിനെക്കുറിച്ച് യാത്രക്കാർ പരാതിപ്പെട്ടതിന് പിന്നാലെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ കർട്ടൻ ഇടുന്ന കാര്യം പരിഗണിക്കുന്നു. ബസിൽ മുന്നിലേക്കും പിന്നിലേക്കും നീക്കാവുന്ന ചില്ലുകളാണുള്ളത്. ഇതിലൂടെ ശക്തമായ…
Read More »