ldf leads eight districts
-
എട്ടു ജില്ലകളില്‍ എല്‍.ഡി.എഫ് മുന്നേറ്റം; യു.ഡി.എഫിന്റെ നില പരുങ്ങലില്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫിന് വന്‍ മുന്നേറ്റം. 90 സീറ്റുകളിലാണ് എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുന്നത്. യുഡിഎഫ് 47 സീറ്റിലും എന്‍ഡിഎ രണ്ടു സീറ്റിലും…
Read More »