lawyer-killed-inside-court-complex
-
News
കോടതി കെട്ടിടത്തിനുള്ളില്‍ അഭിഭാഷകന് മരിച്ച നിലയില്‍
ലക്നൗ: ഉത്തര്‍പ്രദേശില്‍ കോടതി കെട്ടിടത്തിനുള്ളില്‍ അഭിഭാഷകന് മരിച്ച നിലയില്‍. ലഖ്നൗവിലെ ഷാജഹാന്‍പൂരിലുള്ള ജില്ലാ കോടതിയിലാണ് സംഭവം. ഭൂപേന്ദ്ര സിംഗ് എന്ന അഭിഭാഷകനാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. പോലീസ് അന്വേഷണമാരംഭിച്ചു.…
Read More »