പത്തനംതിട്ട: ശക്തമായ മഴയിൽ ഗവി മൂഴിയാറിന് സമീപം മണ്ണിടിഞ്ഞു. കുമളിയിൽ നിന്ന് പത്തനംതിട്ടയ്ക്ക് പോയ കെ.എസ്.ആർ.ടി.സി. ബസിന്റെ യാത്ര തടസ്സപ്പെട്ടു. മണ്ണ് നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.…