കൊച്ചി:കൂത്താട്ടുകുളത്തിനു സമീപം ഇലഞ്ഞി പഞ്ചായത്തിലെ കുരമലയില് ഉരുള്‍പൊട്ടി. പുലര്‍ച്ചെ നാലമണിയോടെയാണ് റബര്‍ തോട്ടത്തില്‍ ഇരുള്‍പൊട്ടിയത്. കുത്തിയൊലിച്ചുവന്ന വെള്ളപ്പാച്ചിലില്‍ ഏക്കറുകണക്കിന് കൃഷിയിടം ഒലിച്ചുപോയി.ആളപായമോ വീടുകള്‍ക്കോ നാശനഷ്ടമില്ല. ഇലഞ്ഞി പഞ്ചായത്ത്…
Read More »