Landmine defused in Wayanad Makhimala; Suspected to be Maoists
-
News
വയനാട് മക്കിമലയിൽ കുഴിബോംബ് നിർവീര്യമാക്കി; മാവോയിസ്റ്റുകളെന്ന് സംശയം
വയനാട്:തലപ്പുഴ മക്കിമല കൊടക്കാട് വനമേഖലയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സ്ഫോടക വസ്തു നിര്‍വ്വീര്യമാക്കി. സംഭവത്തിൽ മാവോയിസ്റ്റുകളെ പ്രതിചേർത്ത് തലപ്പുഴ പോലീസ് കേസെടുത്തു. പ്രതികളുടെമേൽ യുഎപിഎ കുറ്റം ചുമത്തി.…
Read More »