Lady eloped with Beggar
-
News
ഭർത്താവിനെയും 6 കുട്ടികളെയും ഉപേക്ഷിച്ച് യുവതി ഭിക്ഷക്കാരനൊപ്പം ഒളിച്ചോടി; എരുമയെ വിറ്റ പണവും കൊണ്ടുപോയി
ലഖ്നൗ: ഉത്തർപ്രദേശിലെ ഹർദോയി ജില്ലയിൽ നിന്നുള്ള 36കാരിയായ സ്ത്രീ തന്റെ ഭർത്താവിനെയും ആറ് കുട്ടികളെയും ഉപേക്ഷിച്ച് ഭിക്ഷക്കാരനൊപ്പം ഒളിച്ചോടി. ഭാര്യയെ കാണാതായതിന് പിന്നാലെ ഭർത്താവ് രാജു പോലീസിൽ…
Read More »