Lady arrested marriage cheating complaint
-
News
വിവാഹ വാഗ്ദാനം നല്കി യുവതിയില്‍നിന്നു 19 ലക്ഷം തട്ടി; ആലപ്പുഴ സ്വദേശിനിയുടെ പരാതിയില്‍ 24കാരി അറസ്റ്റില്‍
കൊച്ചി: വിവാഹ വാഗ്ദാനം നല്കി യുവതിയില്‍നിന്നു 19 ലക്ഷം തട്ടിയെടുത്ത കേസില്‍ യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ എടക്കുളം പാളയംകോട് സ്വദേശി നിതയാണ് (24) അറസ്റ്റിലായത്.…
Read More »