Lady arrested in Idukki for giving liquor to child
-
News
വീട്ടിലെത്തിയ ആൺകുട്ടി മയങ്ങിവീണു; ഏറെനേരം അവശനിലയിൽ കിടന്നു; അന്വേഷണത്തിൽ കട്ടൻ ചായയ്ക്ക് പകരം നൽകിയത് മറ്റൊന്ന്; കേസിൽ യുവതി അറസ്റ്റിൽ
ഇടുക്കി: പന്ത്രണ്ട് വയസ്സുള്ള പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് മദ്യം നൽകിയ കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പീരുമേട്ടിലാണ് സംഭവം നടന്നത്. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയങ്കയാണ് പീരുമേട്…
Read More »