കോട്ടയം:അതിരമ്പുഴ പഞ്ചായത്തില്‍ ഭീതി പടര്‍ത്തിയ കുറുവ സംഘത്തിലെ മോഷ്ടാക്കളെ നാട്ടുകാര്‍ വീണ്ടും കണ്ടു.മാന്നാനം കുട്ടിപ്പടിയ്ക്ക് സമീപം പഴയംപള്ളി സാബുവിന്റെ വീടിനോട് ചേര്‍ന്ന റബര്‍ ഷെഡിലാണ് മൂന്നു പേര്…