Kuruppam padi pocso case survivors mother also arrested
-
News
കുറുപ്പംപടിയിൽ അമ്മയുടെ കാമുകൻ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസിൽ അമ്മയും അറസ്റ്റിൽ
കൊച്ചി: പെരുമ്പാവൂർ കുറുപ്പംപടിയിൽ അമ്മയുടെ സുഹൃത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ കുട്ടികളുടെ അമ്മ അറസ്റ്റിൽ. മജിസ്ട്രേറ്റിന്റെ അനുമതി വാങ്ങിയാണ് അമ്മയെ അറസ്റ്റ് ചെയ്തത്. അതേസമയം അമ്മ…
Read More »