kurup-movie-houseful-theatre-booking
-
Entertainment
പ്രീ ബുക്കിങ്ങ് ആരംഭിച്ചപ്പോഴേ കുറുപ്പ് ഹൗസ്ഫുള്; കൂടുതല്‍ ഷോകളുമായി തിയേറ്ററുകള്‍
കൊച്ചി: ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം കുറുപ്പ് നവംബര്‍ 12ന് തിയേറ്ററുകളിലെത്തുകയാണ്. ഇന്നലെയാണ് കുറുപ്പിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങ് ആരംഭിച്ചത്. ബുക്കിങ്ങ്…
Read More »