Kunjacko boban about issues in AMMA
-
News
അമ്മ സംഘടനയുമായി പ്രശ്നങ്ങളുണ്ടായിരുന്നു; സംഘടന തിരിച്ചെത്താൻ ഈഗോ മാറ്റി പ്രവർത്തിക്കണം: കുഞ്ചാക്കോ ബോബൻ
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇല്ലെന്ന് പറഞ്ഞാൽ നുണയായി പോകുമെന്നും നടൻ കുഞ്ചാക്കോ ബോബൻ. തങ്ങൾക്ക് നേരെയുയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെങ്കിൽ ആരോപണ വിധേയർ അത്…
Read More »